വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:09.
സർപ്പസുന്ദരീ സ്വപ്നസുന്ദരീ നൃത്തമാടിയാടി വരിക നഗ്ന സുന്ദരീ അർദ്ധനഗ്ന സുന്ദരീ സർപ്പസുന്ദരീ ചിത്രഫണവുമായ് ഈ മുത്തുമണിയുമായ് കൊത്തുകെൻ മാറിൽ നീ സ്വർഗ്ഗ നർത്തകീ (സർപ്പ) സ്നേഹ പരവശൻ ഞാൻ ദാഹ പരവശൻ ഭാമിനി നിറയ്ക്കൂ നീ പാനഭാജനം (സർപ്പ) നിത്യ ലഹരിയിൽ ഈ മദ്യ ലഹരിയിൽ ചുറ്റുകെൻ മെയ്യിൽ നീ ചിത്തമോഹിനീ (സർപ്പ) |