വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ പി ബ്രഹ്മാനന്ദന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,കെ പി ഉമ്മർ ,അടൂര്‍ ഭാസി ,വിജയശ്രീ ,സാധന ,പ്രമീള |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:09.
എല്ലാം മായാജാലം...... എല്ലാം മായാജാലം....ഏടലര്‍ മിഴിയുടെ കാലം... സുന്ദരിമാരും പ്രേമതീര്‍ത്ഥവും നന്ദകുമാര ഹരേ ഹരേ....നന്ദകുമാര ഹരേ... ശിഷ്യാ......സ്വാമീ.... എല്ലാം മായാജാലം...... കാളിന്ദിനദി നീന്തല്‍ക്കുളമായ് കാമദേവനോ കരയിലിരിപ്പായ് (കാളിന്ദിനദി.......) ആശകളെങ്ങിനെ..... ആശകളെങ്ങിനെ കരളിലൊതുക്കും ആനന്ദരൂപ ഹരേ ഹരേ നന്ദകുമാര ഹരേ ഹരേ..... എല്ലാം മായാജാലം....ഏടലര്‍ മിഴിയുടെ കാലം... സുന്ദരിമാരും പ്രേമതീര്‍ത്ഥവും നന്ദകുമാര ഹരേ ഹരേ....നന്ദകുമാര ഹരേ..... നളിനീ.....മുകുളം...കോമളതരളം.... നളിനീമുകുളം കോമളതരളം.... നാരീമണിയുടെ മെയ്യതിമൃദുലം നാരീമണിയുടെ മെയ്യതിമൃദുലം പ്രേമവികാരം ദേഹവിചാരം പ്രേമവികാരം ദേഹവിചാരം ദേവകല്പനയല്ലേ... ശിഷ്യാ... അതേ സ്വാമീ...... എല്ലാം മായാജാലം....ഏടലര്‍ മിഴിയുടെ കാലം... സുന്ദരിമാരും പ്രേമതീര്‍ത്ഥവും നന്ദകുമാര ഹരേ ഹരേ....നന്ദകുമാര ഹരേ ഹരേ.... നന്ദകുമാര ഹരേ ഹരേ.... നന്ദകുമാര ഹരേ ഹരേ.... നന്ദകുമാര ഹരേ ഹരേ.... നന്ദകുമാര ഹരേ ഹരേ.... നന്ദകുമാര ഹരേ ഹരേ.... നന്ദകുമാര ഹരേ ഹരേ.... |