ആടിക്കളിക്കെടാ കൊച്ചുരാമാ (ആരോമലുണ്ണി )
This page was generated on April 19, 2024, 9:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍രവീന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രവിചന്ദ്രന്‍ ,ഷീല ,ആലും‌മൂടൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:20.


 രാമാ കുര്‍ കുര്‍ കുര്‍
ആടിക്കളിക്കെടാ കൊച്ചുരാമാ
ചാഞ്ചാടിക്കളിക്കെടാ കൊച്ചുരാമാ
ഏറുകണ്ണടിച്ചടിച്ചേറിഞ്ഞു വാട്ടാതെടാ
കേറിപ്പറിക്കെടാ കൊച്ചുരാമാ

രാമാ... ഹേ രാമാ
ആടിക്കളിക്കെടാ
ചാടിക്കളിക്കെടാ
ഓടിക്കളിക്കെടാ
രാമാ രാമാ രാമാ..........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts