തുടക്കം ചിരിയുടെ (അന്വേഷണം )
This page was generated on April 28, 2024, 2:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: October 16 2012 13:42:59.


തുടക്കം ചിരിയുടെ മുഴക്കം
ഒടുക്കം കണ്ണീരിൽ കലക്കം
ചിരിക്കൂ മഴവില്ലു പോലെ
കരയണം ഇടിമിന്നലോടെ നാളെ
കരയണം ഇടിമിന്നലോടെ
(തുടക്കം)

സംഗീതമായ്‌ തെന്നിയൊഴുകി അന്നു
സാഗരമായ്‌ ഞാൻ ഇരമ്പി(2)
എല്ലാം ചിരിയുടെ ലഹരിയിലൊതുങ്ങി
ഇന്നോ...സർവ്വവുമടങ്ങി...
മോഹഭംഗത്തിൻ ഭാവന നടുങ്ങി
(തുടക്കം)

എത്താത്ത സ്വപ്നമിന്നകലെ
തേങ്ങുമേകാന്ത ദുഃഖങ്ങൾ അരികെ
ഏതോ ജീവിത വേദാന്തി പാടിയ
ഗാനപല്ലവിയായി
ഞാനൊരു ഗാനപല്ലവിയായി...
(തുടക്കം)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts