വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | കെ രാഘവന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:39.
�Dhu:kathin gagulthamalayil-ee ദുഃഖത്തിന് ഗാഗുല്‍ത്താമലയില്‍ - ഈ ദുസ്വപ്നരാത്രിതന്നിരുളില് എന്നാത്മാവും മരക്കുരിശേന്തി എന്റെ പിതാവേ..... തിരുഹൃദയത്തിന് സൌരഭം പൂശി തൃക്കൈകളെനിക്കേകിയ പാത്രം സ്വര്‍ണ്ണസ്വപ്നങ്ങള്‍ പകര്ന്നതനിന്നലെ ഇന്നതിന് കണ്ണുനീര് മാത്രം ഈശോ... ഈശോ.......... തിരുസന്നിധിയില്‍ തിരുനാമത്തില്‍ ഹൃദയം കൊണ്ടുഞാന്‍ നാട്ടിയ ദീപം പൊന്‍ താരകം പോലെരിഞ്ഞതാണിന്നലെ ഇന്നതു കരിന്തിരിയായി |