പതിനാലാം രാവുദിച്ചത് (മരം )
This page was generated on May 23, 2024, 6:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:44.

പതിനാലാം രാവുദിച്ചത് മാനത്തോ
കല്ലായിക്കടവത്തോ
പനിനീരിന്‍ പൂ വിരിഞ്ഞത്
മുറ്റത്തോ.. കണ്ണാടി കവിളത്തോ (പതിനാലാം )

തത്തമ്മ ചുണ്ടു ചുവന്നത്
തളിര്‍ വെറ്റില തിന്നിട്ടോ (2)
മാരനോരാള്‍ തേനില്‍ മുക്കി
മണിമുത്തം തന്നിട്ടോ
തനതിന്ത താനതിന്ത തിന്തിന്നോ .......
താനിന്നി താനതിന്ത താനിന്നോ ....... (പതിനാലാം )

മൈക്കണ്ണില്‍ കവിത വിരിഞ്ഞത്
മയിലാട്ടം കണ്ടിട്ടോ(2)
മധുരത്തേന്‍ നിറയും മാറില്‍ മദനപ്പൂ കൊണ്ടിട്ടോ
തനതിന്ത �. (പതിനാലാം ..)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts