സരസ സുവദന (ഏണിപ്പടികള്‍ )
This page was generated on April 24, 2024, 9:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗായകര്‍നെയ്യാറ്റിന്‍കര വാസുദേവന്‍ ,എം ജി രാധാകൃഷ്ണന്‍
രാഗംകല്യാണി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:47.


സാരസ സുവദന മഹനീയ ചരിത ജയ ജയ
സകല വിബുധവര പരിണുത
(സാരസ)

മാരമണ വരദ ജിത മായാമേയ നിഖിലജനശരണ
(സാരസ)

പങ്കജരുചിമദഹര നയനാരിനിഷുദന
ശീതളഭാനുകുലതിലക ഫണിശയന
ശങ്കരവിധി ഹരിസന്നുത സാരനാഭ മനോഹര!
(സാരസ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts