വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | അയിരൂര്‍ സദാശിവന് ,എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:50.
സിംഫണി സിംബോ സിംബോ സിംഫണി (2) മൊമ്പോസാ മൊമ്പോസാ മൊമ്പോസാ മൊമ്പോസാ (2) ഓ മൈ ഡാര്ലിംഗു് ഓ മൈ സ്വീറ്റി ഓ മൈ ആഫ്രിക്കന്‍ ബ്യൂട്ടി മന്മഥനാം കാമുകാ നായകാ മദനഗാനമാല പാടൂ ഗായകാ മന്മദന്റെ കണ്മണി കാമിനി മദനഗാനമാല പാടൂ മോഹിനി (സിംഫണി) ഓ മൈ ഡാര്ലിംഗു് ഓ മൈ സ്വീറ്റു്ഹാര്ട്ടു് ഓ മൈ സ്വീറ്റു് സ്വീറ്റു് ലൗബേര്ഡു് ഹൃദയവാതില്‍ തുറന്നു തരൂ നീയിനി മധുരസ്വപ്നമോമനിക്കാമിനി കാത്തിരുന്ന സുദിനമിതാ വന്നുപോയു് നോറ്റിരുന്ന നിമിഷമിതാ വന്നു പോയു് അടിപതറാതാടു നീ പെണ്മണി അലയടിച്ചു നീങ്ങുകയെന് കണ്മണി ഈ വെളിച്ചമെങ്ങുമൊഴുകി വളരട്ടെ ഇരുളലതന്‍ ക്രൂര നീതി തകരട്ടെ (ഓ മൈ ഡാര്ലിംഗു്) |