മണിനാദം മണിനാദം (സ്വര്‍ഗ്ഗപുത്രി )
This page was generated on April 12, 2024, 3:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,വിജയശ്രീ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:56.

മണിനാദം മണിനാദം
മായമോഹന മണിനാദം
മനസ്വിനി നിന്‍ പൊന്‍വിരല്‍ തൊട്ടാല്‍
സൈക്കിള്‍ മണിയിലും സംഗീതം

സ രി ഗ മ പ ധ നി
നി നി നി നി
ധ നി സ രി സ ധ മ
മ മ മ മ
ഗ മ പ രി ഗ മ
നി സ രി ഗ

മണിനാദം മണിനാദം
മായമോഹന മണിനാദം
നിറഞ്ഞു കവിയും നമ്മുടെ ഹൃദയം
സ്വരങ്ങളായൊരു സംഗീതം

സ രി ഗ മ പ ധ നി
നി നി നി നി
ധ നി സ രി സ ധ മ
മ മ മ മ
ഗ മ പ രി ഗ മ
നി സ രി ഗ

വഴിമാറി തരില്ല ഞാന്‍
എന്‍ പിറകില്‍ വേണം നീ അണയാന്‍
വഴിവേണ്ടല്ലോ നിന്‍ ഹൃദയത്തില്‍
ഇടം കവര്‍ന്നവളല്ലേ ഞാന്‍

പ ധ നി സ മ പ
പ ധ നി സ നി സ മ പ
ഗ മ ഗ മ പ ധ
രി ഗ ഗ മ പ ധ
പ ധ രി ഗ ഗ രി
നി സ രി ഗ മ പ ധ നി
സ രി സ സ നി സ

മണിനാദം മണിനാദം
മായമോഹന മണിനാദം
മനസ്വിനി നിന്‍ പൊന്‍വിരല്‍ തൊട്ടാല്‍
സൈക്കിള്‍ മണിയിലും സംഗീതം

സ രി ഗ മ പ ധ നി
പ (നി) ധ (നി) രി (നി) സ (നി)
സ നി സ രി സ ധ മ
രി (മ) സ (മ) ഗ (മ) പ (മ)
ഗ മ പ രി ഗ മ
രി സ രി ഗ

വിടരുന്ന പൂവെയിലിന്‍ തിരയില്‍
ഇരു നിഴലുകള്‍ തമ്മില്‍ പുണരുന്നൂ
പുണരും മധുരസ്മരണകളില്‍ നാം
ഇരുവേണികളായൊഴുന്നു

പ ധ നി സ മ പ
പ ധ നി സ നി സ
മ പ ഗ മ
ഗ മ പ ധ രി ഗ
ഗ മ പ ധ പ ധ രി ഗ
സ രി നി സ രി ഗ മ പ ധ നി
സ രി സ നി സ

മണിനാദം മണിനാദം
മായമോഹന മണിനാദംmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts