വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | അഗസ്റ്റിന് വഞ്ചിമല |
ഗായകര്‍ | പി ജയചന്ദ്രൻ ,കെ പി ബ്രഹ്മാനന്ദന് ,പി ലീല ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | Ramaswami ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:00.
ഹോശാനാ.... ഹോശാനാ... കര്‍ത്താവിന്നോശാനാ.... ഹോശാനാ ഹോശാനാ ഹോശാനാ ഹോശാനാ ഹോശാന കര്‍ത്താവിന്നോശാനാ മിശിഹാ കര്‍ത്താവിന്നോശാനാ ഹോശാനാ ഹോശാനാ ഹോശാനാ പരിശുദ്ധന് പരിശുദ്ധനോശാനാ പരമശക്തന്‍ പരന്നോശാനാ അഞ്ചപ്പം കൊണ്ടങ്ങയ്യായിരങ്ങളെ സംതൃപ്തനാക്കിയ ദേവനോശാനാ ദാവീദിന് പുത്രനെ ഹോശാനാ രാജാധിരാജന്നോശാനാ നല്ലയിടയാ നീഞങ്ങളെ നേര്‍വഴിക്കെന്നും നയിച്ചിടേണം നന്മകള് വാരിവിതറിനീ ഞങ്ങളെ നല്ലവരാക്കീടേണം - ഞങ്ങളെ നല്ലവരാക്കീടേണം കാനായില്‍ വെള്ളത്തെ വീഞ്ഞാക്കിയോനേ രോഗികള്ക്കാശ്വാസമേകിയോനെ പാവനരൂപന് പരമോന്നതന് അങ്ങേക്കോശാന പാടാമോശാനാ ഹോശാനാ ഹോശാന കര്‍ത്താവിന്നോശാനാ(2) മിശിഹാ കര്‍ത്താവിന്നോശാനാ ഹോശാനാ ഹോശാനാ ഹോശാനാ കര്‍ത്താവിന്നോശാനാ... മിശിഹാകര്ത്താവിന്നോശാനാ |