വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | കെ രാഘവന് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:10.
കണ്ണീരാറ്റിലെ തോണി കാറ്റിലകപ്പെട്ട തോണി പാമരമില്ലാത്ത പങ്കായമില്ലാത്ത പാഴുറ്റ ജീവിതത്തോണി കുഞ്ഞിക്കിളിയുടെ ഖല്ബിനകത്തൊരു മോഹത്തിന് മയ്യത്ത് ഓ .. മോഹത്തിന് മയ്യത്ത് കൂട്ടിന്നൊരാളില്ല കൂടിനകത്താകെ കൂരാകൂരിരുട്ട് കൂരാകൂരിരുട്ട് (കണ്ണീരാറ്റിലെ) കാര്‍കൊണ്ട വാനത്തു കാണാത്ത ദൂരത്ത് കാവലൊരാളുണ്ടേ ഓ.. കാവലൊരാളുണ്ടേ മുട്ടി വിളിച്ചിട്ടും വാതില്‍ തുറക്കാതെ മൂപ്പരുറക്കമാണേ മൂപ്പരുറക്കമാണേ (കണ്ണീരാറ്റിലെ) |