വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | കെ വി ജോബ് |
ഗാനരചന | ജി ശങ്കരക്കുറുപ്പ് |
ഗായകര്‍ | പി ലീല ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:28.
പൂവുകള്‍ തെണ്ടും പൂമ്പാറ്റ പൂമ്പൊടി പൂശും പൂമ്പാറ്റ പൂന്തേനുണ്ണും പൂമ്പാറ്റ പൂവിലുറങ്ങും പൂമ്പാറ്റ (പൂവുകള്‍) എന്ത് വെളിച്ചം പൂമ്പാറ്റേ എന്ത് തെളിച്ചം പൂമ്പാറ്റേ (എന്ത് വെളിച്ചം) മഴവില്ലാണോ നിന്നമ്മ തരുമോ നീയൊരു പൊന്നുമ്മ (മഴവില്ലാണോ) (പൂവുകള്‍) ഒന്ന് തൊടട്ടെ നോവാതെ നിന്ന് തരാമോ പോവാതെ ല ല ..ല ല .. മുങ്ങാം പൊങ്ങാം ഇളവെയിലില്‍ നീന്താം മറിയാം പൊന്‍ വെയിലില്‍ ല ല ...ല ല ... |