ചലോ ചലോ (ദുർഗ്ഗ)
This page was generated on April 13, 2024, 10:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,പി മാധുരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:11.


ചലോ ചലോ പൂനാവാലാ
കണ്ണൂര്‍വാലാ കാബൂളിവാലാ
ചലോചലോ ചലോചലോ

ആനമയിലൊട്ടകം കുതിര
ആള്‍ക്കരടി നീര്‍ക്കരടി കടുവാ
ഹിന്ദുമുസല്‍മാന്‍ കൃസ്ത്യാനി
ഹിപ്പി ജിപ്സി പട്ടാണീ
ലാലലലലലാലാലലാ....
ചലോ ചലോ.........


ഹൈലസ്സാ ഹൈലസ്സാ ഹൈലസ്സാ

കാടുകള്‍ കിതച്ചും ഞരങ്ങിയുമുരുളുമൊരൊറ്റയടിപ്പാത -ഇത്
ചാമരക്കാടുകള്‍ ചൂളമടിക്കുമൊരൊറ്റയടിപ്പാത
സര്‍ക്കസ്സുകാരുറ്റെ ജീവിതമെന്നുമൊരൊറ്റയടിപ്പാത
ഇവിടെവളര്‍ത്തുമൃഗങ്ങള്‍ നമ്മള്‍
ഇതിലെ തടവുമൃഗങ്ങള്‍
ഇടയില്‍ ചായംതേച്ചു ചിരിക്കും
ക്ലൌണുകള്‍ സ്വപ്നങ്ങള്‍


ചൈനയില്‍നിന്നെത്തിയ ചുന്‍ ചു
കൈനകരിനല്‍കിയ കുഞ്ചു
സിംഹം സീബ്രാ ചിമ്പന്‍സി
സിന്ധി കൊങ്ങിണി മദ്രാസീ
ലാലലലലലാലാലലാ....
ചലോ ചലോ.........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts