വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:15.
ആ........................................................... ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. രംഭാപ്രവേശമോ ( ജതിസ്വരം) രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ (൨) തൂമ തൂകും തൂവെണ്ണിലാവൊരു രാഗനര്ത്തകിയായി വന്നതോ രംഭാപ്രവേശമോ ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. നനിഗധ പരിസനിപ പധനിപമ പനിപമ ഗാ മപനിധാ ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. ഗഗ രിനി രിരി നിധ ♪,.,♫.,. സരിഗാമധാ ♪,.,♫.,. രിഗമപനിരിസ പധ പരി സമഗരിരി ഗരിരി നിപമഗരി പമഗരിസ മഗരിസനി ഗരി സാരി നിരിസനിപ രിസ സനീധ പധനിപമ സരി പാനി ഗനിപമഗ രത്നതാരകള്‍ നിന്റെ മിഴികള്‍ രംഗ ദീപങ്ങളായി ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. രത്നതാരകള്‍ നിന്റെ മിഴികള്‍ രംഗ ദീപങ്ങളായി സ്വര്‍ണ്ണം ഉരുകും മന്ദഹാസം വര്‍ണ്ണ പുഷ്പങ്ങള്‍ തൂകി (൨) ശംഖനാദം മുഴങ്ങി നിന് മുഖം രംഗ പൂജ നടത്തി രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ രംഭാപ്രവേശമോ ( ജതിസ്വരം) രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ (൨) തൂമ തൂകും തൂവെണ്ണിലാവൊരു രാഗനര്ത്തകിയായി വന്നതോ രംഭാപ്രവേശമോ ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. ആ.................................................... തങ്കനൂപുര മണിച്ചിലങ്കകള്‍ മന്ത്ര നാദങ്ങളേകി (൨) ചിന്തയില്‍ നിന് ചിത്രം എന്തെന്തിന്ത്രജാലങ്ങള് കാട്ടി എന്റെ സ്വര്ഗ്ഗമുണര്ന്നൂ നിന് സ്വരം എന്റെ വീണ കവര്‍ന്നൂ കവര്‍ന്നൂ......................................... ( ജതിസ്വരം + തനിയാവര്‍ത്തനം) രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ (൨) തൂമ തൂകും തൂവെണ്ണിലാവൊരു രാഗനര്ത്തകിയായി വന്നതോ രംഭാപ്രവേശമോ |