വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ലീല |
രാഗം | ആനന്ദഭൈരവി |
അഭിനേതാക്കള്‍ | മീന ,സുജാത ,ലക്ഷ്മി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:17.
നാരായണായനമ: നാരായണായനമ: നാരായണായനമ: നാരായണാ നാരായണായനമ: നാരായണായനമ: നാരായണായനമ: നാരായണാ പാലാഴിവെണ്‍തിര തലോടിത്തൊഴുന്ന തവ പാദങ്ങളെന്‍ ഹൃദയപത്മങ്ങളില്‍ മാഹേന്ദ്രനീലമണി പീഠത്തില്‍ വെച്ചു കണി കാണാന്‍ വരംതരിക നാരായണാ നാരായണായനമ: നാരായണായനമ: നാരായണായനമ: നാരായണാ ലക്ഷ്മീകടാക്ഷദലമാല്യങ്ങള്‍ വീഴുമണി വക്ഷസ്സിലുള്ള നവരത്നങ്ങളേ മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍ ചൂടാന്‍ വരംതരിക നാരായണാ നാരായണായനമ: നാരായണായനമ: നാരായണായനമ: നാരായണാ കാലങ്ങള്‍തോറുമവതാരങ്ങളായ് അവനി പാലിച്ചിടും കമല ലക്ഷ്മീപതേ പാദം നമിച്ചു തിരുനാമാക്ഷരാവലികള്‍ പാടാന്‍ വരംതരിക നാരായണാ നാരായണായനമ: നാരായണായനമ: നാരായണായനമ: നാരായണാ |