പന്തയം ഒരു പന്തയം (ഭൂമിദേവി പുഷ്പിണിയായി)
This page was generated on April 26, 2024, 12:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി ,എല്‍ ആര്‍ ഈശ്വരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി ,വിധുബാല
ഗാനത്തിന്റെ വരികള്‍
Last Modified: April 08 2012 06:08:29.


പന്തയം പന്തയം
ഒരു പന്തയമാണീ ജീവിതം
തോറ്റവര്‍ക്കല്ലാ ജയിച്ചവര്‍ക്കല്ലാ
തുറന്നമനസ്സിനാണീ ട്രോഫി

ലല്ലല്ലാ ലല്ലല്ലാ....

ഇന്നുതോറ്റവര്‍ നാളെജയിക്കും
സ്വര്‍ണ്ണമെഡലുകള്‍ വാങ്ങും
ചെറുപ്പക്കാരികളേ....
ഹിസ്റ്ററിക്ലാസില്‍ കൂര്‍ക്കം വലിക്കാം
ഹിന്ദിപ്പാട്ടുകള്‍ പാടിനടക്കാം
സിനിമകാണാം സ്വപ്നം കാണാം
നമുക്കീപ്പന്തയം തുടരാം
ലല്ലല്ലല്ലാലാ..........

ഇന്നുജയിച്ചവര്‍ നാളെ തോല്‍ക്കും
വന്ന ഭാഗ്യങ്ങള്‍ പോകും
ചെറുപ്പക്കാരികളേ.....
ലേഡീസ് ഹോസ്റ്റലില്‍ പോയിരിക്കാം
ലവ് ലെറ്ററുകള്‍ എഴുതാം
ലഹരിപിടിക്കാം ഹിപ്പിയാകാം
നമുക്കീപന്തയം തുടരാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts