കണ്ടേൻ (മാനിഷാദ )
This page was generated on May 26, 2024, 11:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ഗിരിജ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീവിദ്യ ,തിക്കുറിശ്ശി സുകുമാരൻ നായർ ,ബഹദൂർ ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 04:13:09.
 
കണ്ടേന്‍ നികടെ നിന്നെ
കളിവാക്കു തവ കേട്ടേനേ
കഞ്ചഭവനരുടെ വാഹനമേ
കമ്രരുപമതിരമ്യചാടു വചനം (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts