ലേഡീസ്‌ ഹോസ്റ്റലിനെ (ലവ്‌ മാര്യേജ്‌ )
This page was generated on April 27, 2024, 5:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംആഹ്വാന്‍ സെബാസ്റ്റ്യന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബഹദൂർ ,ശ്രീലത നമ്പൂതിരി ,ജോസ് പ്രകാശ്
ഗാനത്തിന്റെ വരികള്‍
Last Modified: March 26 2012 03:07:52.


ലേഡീസ്‌ ഹോസ്റ്റലിനെ കോരിത്തരിപ്പിച്ച
കോളേജ്‌ ഗേളേ
അന്തരംഗത്തിന്‍ അമൃതം ചൊരിയും
അയലത്തെ സുന്ദരി നീ
(ലേഡീസ്‌..)

രാഗാര്‍ദ്രനാം എന്റെ മൊഹങ്ങളിലേ..
രാജ ഹംസമേ
ഭൂമിദേവിയെ പുഷ്പിണിയാക്കിയ
താര രഞ്ജിനി നീ
(ലേഡീസ്‌...)

മനസ്സിലൊരുന്മാദ ലഹരിയായ്‌ മാറും
മധുരപ്പതിനേഴില്‍
ഈ മധുരപ്പതിനേഴില്‍
ലൗവ്‌ മാരേജ്‌ ചെയ്യനെത്തിയ
പൂച്ച സന്യാസി - ഞാനൊരു
പൂച്ച സന്യാസി
(ലേഡീസ്‌...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts