വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:52.
കണ്ണീരിന്‍ കവിതയിതേ കരകവിയും കദനമിതേ വേര്‍പാടിന്‍ വേദിയിതേ വേദനതന്‍ വേദമിതേ (കണ്ണീരിന്‍) തിരതല്ലും ഹൃദയമിതേ തിരിയണയും ദീപമിതേ തിരതല്ലും ഹൃദയമിതേ തിരിയണയും ദീപമിതേ ആത്മാവിന്‍ നാദമിതേ അന്ത്യമാം ഗീതമിതേ (കണ്ണീരിന്‍) വീണടിയും സ്വപ്നമിതേ വിധിയെഴുതും ആജ്നയിതേ വീണടിയും സ്വപ്നമിതേ വിധിയെഴുതും ആജ്നയിതേ അന്ധകാരപടലമിതേ ആശതന്‍ ചുടലയിതേ (കണ്ണീരിന്‍) |