മൗനങ്ങൾ പാടുകയായിരുന്നു (പ്രയാണം )
This page was generated on June 25, 2024, 3:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി ,കോറസ്‌
രാഗംജോഗ്‌
അഭിനേതാക്കള്‍ലക്ഷ്മി ,മോഹന്‍ ശര്‍മ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:59.

മൗനങ്ങള്‍. പാടുകയായിരുന്നു
കോടിജന്മങ്ങളായ്‌ നമ്മള്‍
പരസ്പരം തേടുകയായിരുന്നു

വെണ്‍ചന്ദനത്തിന്‍ സുഗന്ധം നിറയുന്ന
നിന്നന്തരംഗത്തിന്‍ മടിയില്‍ (വെണ്‍ചന്ദനത്തിന്‍ ..)
എന്റെ മോഹങ്ങള്‍ക്ക്‌ വിശ്രമിക്കാന്‍
ഇന്നൊരേകാന്തപഞ്ജരം കണ്ടു ഞാന്‍


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts