വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | മൂപ്പത്തു രാമചന്ദ്രന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിൻസന്റ് ,വിധുബാല ,ബേബി ഇന്ദിര ,ജോസ് പ്രകാശ് ,സുധീർ ,ശങ്കരാടി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:00.
ഹൃദയം മറന്നൂ... നാണയത്തുട്ടിന്‍റെ കിലുകിലാശബ്ദത്തില്‍... സ്നേഹബന്ധം..ആ സ്നേഹബന്ധം ഈ ലോകയാഥാര്‍ത്ഥ്യമേ... ഈ ലോകയാഥാര്‍ത്ഥ്യമേ... അനഘമാം രത്നമെന്നോര്‍ത്തു ഞാന്‍ ലാളിച്ചു കനലെന്നറിഞ്ഞപ്പോള്‍ നൊന്തുപോയി.. താളുകള്‍ മറിഞ്ഞൂ ജീവിതഗ്രന്ഥത്തില്‍... സൗഹൃദം പോറല്‍ വരുത്തിവെച്ചു.. പോറല്‍ വരുത്തിവെച്ചു.. ഒരു ശാസ്ത്രഗ്രന്ഥവും ഇന്നോളം കണ്ടില്ല മനമെന്ന പ്രതിഭാസം സൂക്ഷ്മമായി... നാളുകള്‍ പൊഴിയും ആളുകള്‍ മറയും തെറ്റുകള്‍ മണ്ണില്‍ മറഞ്ഞുപോകും മണ്ണില്‍ മറഞ്ഞുപോകും.. |