വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ചാരുകേശി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:14.
ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം പ്രണാമം പ്രണാമം പ്രണാമം ഹിമശൃംഗ ശൈല ഗംഗാതരംഗ മേളം മൃദംഗമേളം പ്രണാമം പ്രണാമം പ്രണാമം ശിവപാദം......... (ചഞ്ചലിത ചഞ്ചലിത ...) സോമകളഭ മഴ പെയ്യും മാനം ശ്യാമ മേഘ മയില്‍പീലി വിതാനം രുദ്രവീണയുടെ നാഡികളുലയും വിദ്യാധരഗീതം സുന്ദരം... സുന്ദരം..സുന്ദരം... ഗൌരീശങ്കര ശിഖരം (ചഞ്ചലിത ചഞ്ചലിത ...) ഭൂമിദേവിയുടെ പൊന്നില താളം ഭൂതനാഥ ശുഭതാണ്ഡവ താളം വിശ്വസംഭ്രമണ വീഥിയിലുയരും വിദ്യുല്‍ തുടിതാളം സുന്ദരം സുന്ദരം സുന്ദരം.... സൃഷ്ടി സ്ഥിതിലയ നടനം... (ചഞ്ചലിത ചഞ്ചലിത ...) |