വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ശങ്കര്‍ ഗണേഷ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,പട്ടം സദൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:42.
ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ... ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...ഹഹാ ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...ഹഹ ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ... പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിത്തെറിക്കട്ടേ... പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിത്തെറിക്കട്ടേ...ഹഹ ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...ഹഹ ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ... ഹ ഹ ഹ ഹ..... പോയാല്‍ വരാത്ത ജന്മം വെറുതെ പൊട്ടിക്കരയാനല്ലല്ലോ.. പോയാല്‍ വരാത്ത ജന്മം വെറുതെ പൊട്ടിക്കരയാനല്ലല്ലോ.. കരഞ്ഞും കൊണ്ടു പിറന്നതു പിന്നെ കരയാതിരിക്കാനാണല്ലോ... കരഞ്ഞും കൊണ്ടു പിറന്നതു പിന്നെ കരയാതിരിക്കാനാണല്ലോ... ഹ ഹ ഹ ഹ....... ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...ഹഹാ ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ... കണ്ണീരിന്‍ കടലുകള്‍ വറ്റിച്ചു നമ്മള്‍ കല്‍കണ്ട പുഞ്ചിരി വിതച്ചു കൊയ്യും (കണ്ണീരിന്‍ കടലുകള്‍.....) ഓരോ ചുണ്ടിലും ഒരു പുത്തന്‍ ചിരിയുടെ ഓമനപ്പൂച്ചെണ്ട് വാര്‍ത്തെടുക്കും.... (ഓരോ ചുണ്ടിലും.....) ഹ ഹ ഹ ഹ |