വിശദവിവരങ്ങള്‍ | |
വര്‍ഷം | 1960 |
സംഗീതം | എല്‍ പി ആര് വര്‍മ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | - |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:39.
ഇനിയുറങ്ങൂ നീലക്കുയിലുകളേ ഇനിയുറങ്ങൂ കുഞ്ഞിക്കുരുവികളേ ചിരിയൊക്കെ നിര്‍ത്തിയല്ലോ ചിലങ്കകളഴിച്ചല്ലോ കളിനിര്ത്തിയിളം കാറ്റുമുറക്കമായി നീലമുളം കാറ്റിന് നിഴല്ച്ചോട്ടിലുറക്കമായി മാനത്തുമഞ്ചാടിക്കുരു വാരിക്കളിച്ചൊരു മാമന്റെ മക്കളുറക്കമായീ മേഘമലര്മെത്ത നിവര്ത്തിയിട്ടുറക്കമായീ കിളിവാതില്പുറത്തുള്ള കുളിരനിപ്പൂനിലാവേ ഒരുതങ്കത്തിങ്കളായിട്ടോടിവായോ എന്റെ ഓമനക്കുട്ടനുള്ളൊരുമ്മയുമായ് |