വിളിക്കുന്നു വിളിക്കുന്നു (ആയിരം ജന്മങ്ങൾ )
This page was generated on April 29, 2024, 6:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ ,ഷക്കീല ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശേഖർ ,ലക്ഷ്മിശ്രീ ,ശ്രീപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:55.
ആ...ആഹാഹാ....ആ‍ഹാഹാ
വിളിക്കുന്നു വിളിക്കുന്നു കണ്ണുകള്‍ പക്ഷെ
വിലക്കുന്നു വിലക്കുന്നു കയ്യുകള്‍
കളിത്തോഴീ.....കളിത്തോഴീ...
കളിത്തോഴീ.....കളിത്തോഴീ...
കാമദേവന്റെ കടംകഥ നീ...
വിളിക്കുന്നു വിളിക്കുന്നു കണ്ണുകള്‍ പക്ഷെ
വിലക്കുന്നു വിലക്കുന്നു കയ്യുകള്‍

കാമദേവന്റെ കടംകഥയോ
കാമുകദേവന്റെ പഴംകഥയോ
മധുരരാഗത്തിന്‍ ദീപം കൊളുത്തും
മധുരരാഗത്തിന്‍ ദീപം കൊളുത്തും
മനസ്സില്‍ തപ്പിയാല്‍ ഉത്തരം കിട്ടും
മനസ്സില്‍ തപ്പിയാല്‍ ഉത്തരം കിട്ടും

വിളിക്കുന്നു വിളിക്കുന്നു കണ്ണുകള്‍ പക്ഷെ
വിലക്കുന്നു വിലക്കുന്നു കയ്യുകള്‍

കൈകൂപ്പി ഞാന്‍ യാത്രചൊല്ലീ പക്ഷെ
കാലുകള്‍ രണ്ടും പണിമുടക്കീ
സുന്ദരീ നിന്‍ പുഞ്ചിരി എന്നെ
സുന്ദരീ നിന്‍ പുഞ്ചിരി എന്നെ
ഇന്ദ്രജാലത്തിന്നിരയാക്കീ....

വിളിക്കുന്നു വിളിക്കുന്നു കണ്ണുകള്‍ പക്ഷെ
വിലക്കുന്നു വിലക്കുന്നു കയ്യുകള്‍........ 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts