കുളിര് കുളിര് (മല്ലനും മാതേവനും )
This page was generated on April 24, 2024, 8:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍ ,ആലപ്പി ജയശ്രീ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:57.
 കുളിര്‌ കുളിര്‌
കുളിര്‌ കുളിര്‌ കുളിര്‌ കുളിര്‌
മണിമാറിൽ കുളിര്‌ തളിര്‌ തളിര്‌
തളിര്‌ തളിര്‌ തളിര്‌ എൻ
അധരപുടം തളിര്‌
ഡുമുക്ക്‌ ഡുമുക്ക്‌ ഡുമുക്ക്‌ ഡുമുക്ക്‌
ഗുരുകുലം യക്ഷി ഇന്നു
ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു
നമുക്കു മരിക്കാം നമുക്ക്‌ മരിക്കാം
കടിച്ചു കടിച്ചു കടിച്ചു തിന്നാം
കടിച്ച്‌ തിന്നാം
പുണരൂ പിണരൂ
തേൻ നുകരൂ നുകരൂ
മോഹിച്ച രാത്രി മധുവിധുരാത്രി
മധുരസചഷകം ഞാൻ
ലഹരീ ലഹരീ
കലയുടെ രഹസ്യകാമുകീ നമുക്ക്‌
ചിരിച്ചു ചിരിച്ചു ചിരിച്ചു മരിക്കാം
സുഖിച്ചു മരിക്കാം സുഖിച്ചു സുഖിച്ചു (കുളിര്‌...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts