തട്ടല്ലേ മുട്ടല്ലേ (അയൽക്കാരി)
This page was generated on April 24, 2024, 10:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍സി ഒ ആന്റോ ,പരമശിവം ,കാര്‍ത്തികേയന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ് ,ജയഭാരതി ,രവികുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:01.



തട്ടല്ലേ മുട്ടല്ലേ തപ്പു കൊട്ടല്ലേ
തട്ടിൻ പുറത്തുണ്ടൊരു മാലാഖ
എപ്പോഴും കലി തുള്ളും മാലാഖ
താഴെയിറങ്ങിവരും
സരിഗമ പധനിസ പാടും
ഇടയിളക്കിയാടും
കണ്ടാലേ കാലൊടിയും ചാട്ടം
കരളിന്റെ കൂച്ചിളക്കും നോട്ടം
തന്തന്നാരേ തന്തന്നാരേ
(തട്ടല്ലേ...)

ടോപ്ഗിയർ മാറാതെ പിൻഹോണിനാൽ
ചെവിക്കല്ലു തകർക്കും
ബ്രേക്കില്ലാതോടിവരും ബെൻസ്
ഗട്ടറിൽ വീഴാൻ നല്ല ചാൻസ്
തന്തന്നാരേ തന്തന്നാരേ
(തട്ടല്ലേ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts