നരനായിങ്ങനെ ജനിച്ചു (അമ്മിണി അമ്മാവന്‍ )
This page was generated on April 26, 2024, 5:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജി ദേവരാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,കെ പി ഉമ്മർ ,പട്ടം സദൻ
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2018 16:41:34.

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍
നരകത്തിൽ നിന്നും കരകേറ്റീടണം
തിരുവൈക്കം വാഴും ശിവശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ

നീണ്ടതാടി ജടാനഖങ്ങള്‍ ശ്രീ
നീലകണ്ഠന്റെ ഭക്തരോ?
ഇവര്‍ വാനപ്രസ്ഥ നിര്‍വാണസിദ്ധി തന്‍
വാല്‍മീകത്തിലെ മുനിമാരോ?

ശിവശംഭോ ശിവശംഭോ

മാനത്തു നിന്നു പൊട്ടി വീണതോ
ഭൂമിയില്‍ നിന്നു മുളച്ചതോ
ഇവര്‍ ശീമയില്‍ നിന്നു വന്നു ചേര്‍ന്നതോ
ശിവനേ ഈ മത്സ്യകന്യകള്‍?
ശിവശംഭോ ശിവശംഭോ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts