വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലക്ഷ്മി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:03.
കണ്ണീരു കണ്ടാല്‍ ചിരിക്കുമെടീ ഞാന്‍ കണ്ണീരു കണ്ടാല്‍ ചിരിക്കുമെടീ എന്റെ കണ്ണുകള്‍ കള്ളിമുള്‍ പൂക്കളെടീ ഇന്നു കരളിന് വേനലും വസന്തമെടീ സ്നേഹം മോഹം ത്യാഗം എല്ലാം വില്‍ക്കുന്ന കടലാസു പൂക്കളെടീ പനിനീര് ചെമ്പകം വാങ്ങുവാന്‍ പൊയി പരിമളം വിറ്റു ഞാന്‍ തിരിച്ചു പോന്നു തിരിച്ചു പോന്നു (കണ്ണീരു...) സ്വപ്നം പ്രേമം മനസ്സിന് പ്രേതം ദൈവങ്ങളിന്നെനിക്ക് കടം കഥകള്‍ സ്വര്ഗ്ഗത്തിന് കഥ കേട്ടാല്‍ കലി കയറും സംസ്കാരം വര്ണ്ണിച്ചാല് ഭ്രാന്തിളകും ഭ്രാന്തിളകും (കണ്ണീരു...) |