വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:42.
സഹസ്രകമലദളങ്ങൾ വിടർത്തും സുവർണ്ണസൌന്ദര്യം..... സഹസ്രകമലദളങ്ങൾ വിടർത്തും സുവർണ്ണസൌന്ദര്യം ആത്മാവിലതു വാരി ചൂടിയ കവികൾ അനുരാഗമെന്നതിനു പേരിട്ടു... ആത്മാവിലതു വാരി ചൂടിയ കവികൾ അനുരാഗമെന്നതിനു പേരിട്ടു... ഞാനതിൻ പരാഗമായ്..... സഹസ്രകമലദളങ്ങൾ വിടർത്തും സുവർണ്ണസൌന്ദര്യം..... സുവർണ്ണസൌന്ദര്യം.... വൃന്ദാവനത്തിലെ യുവമിഥുനങ്ങളിൽ പിന്നീടതഷ്ടപദിഗാനമായി.. കണ്വാശ്രമത്തിലെ കാമുകീകാമുകരിൽ ഗന്ധർവ്വശൃംഗാരകവിതയായി... ഇന്നു ഞാനതിനടിമയായി.... സഹസ്രകമലദളങ്ങൾ വിടർത്തും സുവർണ്ണസൌന്ദര്യം..... സുവർണ്ണസൌന്ദര്യം.... ചന്ദ്രമദക്കുളിർ മാനസങ്ങളിലതു പൂന്തേനൊഴുകും വികാരമായി... പ്രാണഹർഷങ്ങളിൽ കുളിർമഞ്ഞു പെയ്യും ആപാദമധുരാനുഭൂതിയായി.... ഞാനതിന്റെ തടവിലായി.... സഹസ്രകമലദളങ്ങൾ വിടർത്തും സുവർണ്ണസൌന്ദര്യം..... സുവർണ്ണസൌന്ദര്യം..... |