സംഗീത ദേവതേ (സമുദ്രം )
This page was generated on April 29, 2024, 6:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി മാധുരി
രാഗംശുദ്ധസാവേരി
അഭിനേതാക്കള്‍ഷീല ,ജയഭാരതി ,പ്രതാപചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:59.
സംഗീതദേവതേ നമോസ്തുതേ
സരസീരുഹാസനേ സരസ്വതീ
(സംഗീത)

ശ്രുതിലയ ശോഭിനീ വീണാവാദിനീ
സുമധുരഭാഷിണീ സുഹാസിനീ
ആശ്രിതവത്സലേ വരദേ വാണീ
ആനന്ദരൂപിണീ...
പാവനീ ഭാരതീ പ്രഭാമയീ...
(സംഗീത)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts