വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | പി സുശീല ,പി മാധുരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:05.
ഊഞ്ഞാൽ ഊഞ്ഞാൽ ഊഞ്ഞാലൂഞ്ഞാലൂഞ്ഞാൽ വള്ളിയൂഞ്ഞാൽ ചില്ലിയൂഞ്ഞാൽ തളിരൂഞ്ഞാൽ കുളിരൂഞ്ഞാൽ മണിയൂഞ്ഞാൽ (ഊഞ്ഞാൽ..) ആകാശവള്ളി കൊണ്ടേ ആ... ആയിരം പൊന്നൂഞ്ഞാൽ ആയിരം പൊന്നൂഞ്ഞാൽ ആകാശവള്ളി കൊണ്ടേ ആ... ആയിരം പൊന്നൂഞ്ഞാൽ ആയിരം പൊന്നൂഞ്ഞാൽ ആടിച്ചെന്നാരാരാ പൂ പറിക്കും ആകാശ ചെമ്പനീർ പൂ പറിക്കും (2) (ഊഞ്ഞാൽ..) ആലോലമാടുന്നുണ്ടേ ആ.. ആതിരാ പൊന്നൂഞ്ഞാൽ ആതിരാ പൊന്നൂഞ്ഞാൽ ആലോലമാടുന്നുണ്ടേ ആ.. ആതിരാ പൊന്നൂഞ്ഞാൽ ആതിരാ പൊന്നൂഞ്ഞാൽ ആടിച്ചെന്നാരാരാ കാ പറിക്കും മാണിക്യചെമ്പഴുക്കാ പറിക്കും (2) (ഊഞ്ഞാൽ..) |