വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 26 2012 09:35:16.
എന്റെ മനോരഥത്തിലെ ഏഴുവര്ണ്ണതലങ്ങളില് എങ്ങിനെയെന്നറിയില്ലൊരു മധുരവേദന നിര്വ്വചനാതീതമായ് സുഖകരമായൊരാ നൊമ്പരത്തിനു മരുന്നു തേടുന്നു ഞാന്‍ ഏകാന്തതയിലെന് സ്വസ്ഥത നീക്കിടുമെന്‍ ചേതനതന്‍ വേദനകള്‍ കുളിരുണര്ത്തുമ്പോള് തൊട്ടതെല്ലാം സിദ്ധികളുള്ള നിന് സിദ്ധൗഷധസ്പര്ശനത്താല് സുഖപ്പെടുത്തു എന്നെ സുഖപ്പെടുത്തു എത്രശരല്ക്കാലമായ് എത്രവസന്തങ്ങളായ് എത്രയെത്ര ഹേമന്ത സന്ധ്യകളായ് ബന്ധുരയാം വസുന്ധരേ നിന്റെ കരപല്ലവത്തിന് ഇന്ദ്രജാലപരിചരണം കൊതിക്കുന്നു ഞാന്‍ |