വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:23.
അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍ അനുഭൂതികളുടെ മേളങ്ങള്‍ അതിശയ താളങ്ങള്‍ അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍ അനുഭൂതികളുടെ മേളങ്ങള്‍ അതിശയ താളങ്ങള്‍ സ്ത്രീ...അവളുടെ രൂപം അതിന്റെ ആകര്‍ഷ വലയം (2) പുരുഷന്റെ സിരകളില്‍ ആളിപ്പടരും ചെന്തീ കതിരുകള്‍ അവന്റെ ഉള്ളില്‍ അവളുടെ വചനം ആലോചനാമൃതം അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍ അനുഭൂതികളുടെ മേളങ്ങള്‍ അതിശയ താളങ്ങള്‍ സ്ത്രീ...അവളുടെ ഭാവം അതിന്റെ ഉന്മാദ ലഹരി (2) പുരുഷന്റെ ധമനിയില്‍ ഉരുകിയിറങ്ങും മഞ്ഞിന് കണികകള്‍ അവന്റെ മുന്പില് അവളുടെ ചലനം ആവേശ പൂരിതം അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍ അനുഭൂതികളുടെ മേളങ്ങള്‍ അതിശയ താളങ്ങള്‍ |