നീട്ടിയ കൈകളിൽ (കടത്തനാട്ടു മാക്കം )
This page was generated on April 19, 2024, 4:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷീല ,ജയഭാരതി ,കെ പി ഉമ്മർ ,എൻ ഗോവിന്ദൻ‌കുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:25.

നീട്ടിയ കൈകളില്‍ അന്നവും വസ്ത്രവും
നീളെ നല്‍കുന്നു നിറഞ്ഞ മനസ്സുകള്‍
നീട്ടിയ കൈകളില്‍ അന്നവും വസ്ത്രവും
നീളെ നല്‍കുന്നു നിറഞ്ഞ മനസ്സുകള്‍

പാവങ്ങള്‍ തന്‍ മിഴിനീരു തുടയ്ക്കുന്ന
ഭാഗ്യവാന്മാരില്‍ കനിയുന്നു ദൈവവും
പാവങ്ങള്‍ തന്‍ മിഴിനീരു തുടയ്ക്കുന്ന
ഭാഗ്യവാന്മാരില്‍ കനിയുന്നു ദൈവവും ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts