വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ഷീല ,എൻ ഗോവിന്ദൻകുട്ടി ,ജി കെ പിള്ള ,അടൂര്‍ ഭാസി ,പികെ അബ്രഹാം ,മീന ,ലളിതശ്രീ ,ശ്രീലത നമ്പൂതിരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:25.
ആയില്യം കാവിലമ്മേ വിട തരിക ആരോമല്‍ സ്വപ്നങ്ങളേ വിട തരിക പോരിന്നൊരുങ്ങിയ പൊന്നാങ്ങളമാരെ പോകട്ടെ പോകട്ടെ വിട തരിക വിട തരിക വിട തരിക ..... |