വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജയ വിജയ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | എം ജി സോമന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:27.
കള്ളോളം നല്ല പാനീയം ഭൂലോകത്തില്ല മാളോരേ എള്ളോളം പള്ളയിൽ ചെന്നാൽ ഭൂലോകം ധിമിതിന്തിത്തൈ പിറക്കും മുൻപുദരവും പിറന്നാലീ ഉലകവും പിറക്കും മുൻപുദരവും പിറന്നാലീ ഉലകവും അന്ധകാരമൂകമാം......നിലവറകൾ.... (കള്ളോളം നല്ല പാനീയം......) സ്വരൂപത്തില്‍ നമ്മളെ സ്ഫുടം ചെയ്യാനീശ്വരൻ സ്വരൂപത്തില്‍ നമ്മളെ സ്ഫുടം ചെയ്യാനീശ്വരൻ ബന്ധനം വിധിച്ചതീ......തടവറയിൽ..... (കള്ളോളം നല്ല പാനീയം.....) പടച്ചോനെ നമ്മളും തളച്ചല്ലോ ശിലകളിൽ പടച്ചോനെ നമ്മളും തളച്ചല്ലോ ശിലകളിൽ കോവിലെന്ന പേരിലെ.......തുറങ്കിനുള്ളിൽ..... (കള്ളോളം നല്ല പാനീയം.....) |