വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | ജോളി അബ്രഹാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:58.
വിശ്വമോഹിനി ഹംസഗാമിനി മനസ്സിന്റെ താളുകളിൽ കാമലേഖമെഴുഴും മന്ത്രവാദിനി മധുരവാദിനി (വിശ്വമോഹിനി....) കണ്ണിനു കർപ്പൂരം നീയല്ലേ എന്റെ കരളിൻ തുടിപ്പും നീയല്ലേ കവിളിൽ മന്ദാരം ചൊടിയിൽ സിന്ദൂരം കനകാംഗി നിൻ മിഴിയിൽ നീലസാഗരം കനകാംഗി നിൻ മിഴിയിൽ നീലസാഗരം (വിശ്വമോഹിനി....) മെയ്യിൽ തളിരാണോ പൂവാണോ നിന്റെ നെഞ്ചിൽ കുളിരാണോ ചൂടാണോ ചിരിയിൽ മുത്താണോ അമൃതിൻ സത്താണോ മധുരാംഗി നിൻ മനസ്സിൽ പൂമധുവാണോ മധുരാംഗി നിൻ മനസ്സിൽ മധുവാണോ (വിശ്വമോഹിനി....) |