വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി സുശീല ,പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:07.
പൂച്ചയ്ക്ക് പൂനിലാവു പാൽപോലെ എന്റെ ചേച്ചിക്ക് പൂങ്കിനാവ് തേൻപോലെ പാലല്ല തേനല്ല പൂങ്കിനാവിൽ പിന്നെ പാട്ടുപാടി മയക്കണ പൂമാരൻ പാട്ടുകാരി പാടുമ്പോൾ സുന്ദരപ്പൊൻ നായകൻ മീശയിന്മേൽ കരിപൂശിയ നായകൻ ഞാനറിയാതെയെൻ കവിളിൽ വന്നണയും സുന്ദരൻ മാനസം വീണയായ് മാറ്റുന്ന സുന്ദരൻ (പൂച്ചയ്ക്ക്..) കണ്ണേറാൽ കാമുകിയെ വീഴ്ത്തുന്ന നായകൻ കാവിമുണ്ട് ചുറ്റിവരും കാമുകൻ തെന്നലായ് എന്നുള്ളിൽ താളമിടും കോമളൻ ജീവിതം ഗാനമായ് മാറ്റൂന്ന ഗായകൻ (പൂച്ചയ്ക്ക്..) |