രൂപ ലാവണ്യമേ (ടൈഗർ സലിം )
This page was generated on March 29, 2024, 5:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:09.
രൂപലാവണ്യമേ അനുരൂപലാവണ്യമേ
നിറദീപം പൂക്കും ഈ രാവില്‍
മനസ്സിന്റെ മണിയറയിലെ
രൂപലാവണ്യമേ..ആ..ആ...
അനുരൂപലാവണ്യമേ...ആ..ആ..
നിറദീപം പൂക്കും ഈ രാവില്‍
മനസ്സിന്റെ മണിയറയിലെ
രൂപലാവണ്യമേ..
ആ.....ആ...ആ....ആ....

തളിരിന്റെ തളിരേ കുളിരിന്റെ കുളിരേ....
തളിരിന്റെ തളിരേ കുളിരിന്റെ കുളിരേ
പുളകങ്ങള്‍ കൊണ്ടെന്നെ പുണരുന്നൊരഴകേ
ആ...ആ..ആ..ആ...
പുളകങ്ങള്‍ കൊണ്ടെന്നെ പുണരുന്നൊരഴകേ
പോരൂ പോരൂ നിന്‍ ജീവരാജീവം പകരും
അധര സുകൃതമധുരം നീയേകൂ....

രൂപലാവണ്യമേ..ആ..ആ...
അനുരൂപലാവണ്യമേ...ആ..ആ..
നിറദീപം പൂക്കും ഈ രാവില്‍
മനസ്സിന്റെ മണിയറയിലെ
രൂപലാവണ്യമേ..

മാറില്‍ തളിര്‍ക്കുന്ന നീര്‍മാതളങ്ങള്‍
മദനോത്സവങ്ങള്‍ക്കു നിര്‍മ്മാല്യമല്ലേ
(മാറില്‍ തളിര്‍ക്കുന്ന.....)
മുകില്‍വേണീ നീയെന്‍ വിരിമാറിലൊഴുകൂ
മുഴുകട്ടേ ഇന്നീ കുളിരോളമെന്നില്‍...

രൂപലാവണ്യമേ......
അനുരൂപലാവണ്യമേ......
നിറദീപം പൂക്കും ഈ രാവില്‍
മനസ്സിന്റെ മണിയറയിലെ
രൂപലാവണ്യമേ.. 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts