വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കമലഹാസൻ ,ശ്രീപ്രിയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:26.
മാരൻ കൊരുത്ത മാല നിൻ മേനിയെൻ ജമീല നുകരാത്ത രാസ ലീല മധുവാണു നീ ജമീല മാരൻ കൊരുത്ത മാല നിൻ മേനിയെൻ ജമീല നുകരാത്ത രാസ ലീല മധുവാണു നീ ജമീല മാരൻ കൊരുത്ത മാല ആനന്ദ കിരണമാണോ അധരം വിടർന്നതാണോ (2) മീനിളകി നിന്നതാണോ മിഴി നീ തുറന്നതാണോ ആഹ.....ആഹ..... മാരൻ കൊരുത്ത മാല നിൻ മേനിയെൻ ജമീല നുകരാത്ത രാസ ലീല മധുവാണു നീ ജമീല മാരൻ കൊരുത്ത മാല ആലിംഗനങ്ങളാണോ അമൃതാഭിഷേകമാണോ (2) ചൂടാത്ത പുഷ്പമാണോ ചുടു ചുംബനങ്ങളാണോ അഹ...അഹ... മാരൻ കൊരുത്ത മാല നിൻ മേനിയെൻ ജമീല നുകരാത്ത രാസ ലീല മധുവാണു നീ ജമീല മാരൻ കൊരുത്ത മാല |