വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എം ജി രാധാകൃഷ്ണന് ,കാവാലം നാരായണപ്പണിക്കര്‍ ,ജി അരവിന്ദന് |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കാവാലം നാരായണപ്പണിക്കര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 21 2013 04:18:11.
ആണ്ടിയമ്പലമോന്തായത്തുന്മേല് തീപ്പിടിച്ചുണ്ടേ തീപ്പിടിച്ചുണ്ടേ ആന വരും മുമ്പേ മണിയോശ വേണങ്കില് ആനക്കഴുത്തുമ്മേല് മണികെട്ടീന്നയ്യാ (ആന വരും ) കുഞ്ഞിമക്കക്കു ദീനം പരത്തുന്ന കൂവക്കാടന് പക്ഷി കൂവി നടന്നേ |