ഓടിയോടിക്കളി (കുമ്മാട്ടി )
This page was generated on April 19, 2024, 1:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം ജി രാധാകൃഷ്ണന്‍ ,കാവാലം നാരായണപ്പണിക്കര്‍ ,ജി അരവിന്ദന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കാവാലം നാരായണപ്പണിക്കര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2020 10:40:57.
ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്താമുല്ലൈ
ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്താമുല്ലൈ
ഒന്നാം കോട്ടയ്ക്കൽ കാവലൻ ഉറുമ്പുറുമ്പോ ഇന്ത തകൃത്താമുല്ലൈ
പൊന്നാനക്കോട്ട വിഴുങ്ങിയ കുഞ്ഞുറുമ്പോ ഇന്ത തകൃത്താമുല്ലൈ
ഒന്നാം കോട്ടയ്ക്കൽ കാവല് നിന്നിട്ട് പൊന്നാനക്കോട്ട വിഴുങ്ങിയ കുഞ്ഞുറുമ്പോ
ഇന്ത തകൃത്താമുല്ലൈ തകൃത്താമുല്ലൈ തകൃത്താമുല്ലൈ
ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്താമുല്ലൈ
ചെമ്മാനക്കോട്ടയ്ക്കൽ തലമുട്ടും കൂനുറുമ്പോ ഇന്ത തകൃത്താമുല്ലൈ
പാലുവാമ്പാടം വരമ്പിട്ട നീളുറുമ്പോ ഇന്ത തകൃത്താമുല്ലൈ
ചെമ്മാനക്കോട്ടയ്ക്കെ തലമുട്ടി വന്നിട്ടു പാലുവാമ്പാടം വരമ്പിട്ട നീളുറുമ്പോ ഇന്ത തകൃത്താമുല്ലൈ
തകൃത്താമുല്ലൈ തകൃത്താമുല്ലൈ
ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്താമുല്ലൈ
അമ്പിളിവളയത്തിൽ തൂങ്ങിക്കിടന്നിട്ട്
സൂര്യനെ ഊതിക്കെടുത്തിന കാറ്റുറുമ്പോ ഇന്ത തകൃത്താമുല്ലൈ
തകൃത്താമുല്ലൈ തകൃത്താമുല്ലൈ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts