വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | വാണി ജയറാം ,ജോളി അബ്രഹാം ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സോമന് ,സുകുമാരന്‍ ,ജയഭാരതി ,സീമ ,കുതിരവട്ടം പപ്പു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:41.
നിമിഷങ്ങൾ പോലും വാചാലമാകും നിറമുള്ള കതിർമണ്ഡപത്തിൽ മന്ദം മന്ദം പദമൂന്നും നിങ്ങൾക്ക് മംഗളം നേരുന്നു ഞങ്ങൾ ആ ആ ആ.... താനെ വികാരങ്ങൾ ഊഞ്ഞാലിലാടുന്ന നേരം താനെ വികാരങ്ങൾ ഊഞ്ഞാലിലാടുന്ന നേരം തരളമായ മാനസം ലഹരിയുള്ളതാകുവാനെൻ ഭാവുകം ഭാവുകം ഭാവുകം ഭാവുകം (നിമിഷങ്ങൾ പോലും ...) ആ ആ ആ..... തോളിൽ വിനോദങ്ങൾ താരാട്ടു പാടുന്ന കാലം തോളിൽ വിനോദങ്ങൾ താരാട്ടു പാടുന്ന കാലം ധന്യമായ ജീവിതം മധുരമുള്ളതാകുവാനെൻ ഭാവുകം ഭാവുകം ഭാവുകം ഭാവുകം (നിമിഷങ്ങൾ പോലും ...) |