ആണുങ്ങളെന്നാൽ (ഒറ്റപ്പെട്ടവർ )
This page was generated on April 27, 2024, 1:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍എൻ ശ്രീകാന്ത് ,അമ്പിളി രാജശേഖരൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാഘവന്‍ ,സിൽക്ക് സ്മിത
ഗാനത്തിന്റെ വരികള്‍
Last Modified: August 26 2018 13:15:49.
ധനക്ധനക്ജം ധനക്ധനക്ജം ധനക്ധനക്ജം
ധിമി ധിമി ധിമി ധിമി
(ധനക്ധനക്ജം...)

ആണുങ്ങളെന്നാൽ പൂവാണു ചേട്ടാ
പെണ്ണുങ്ങളെന്നാൽ തീയാണു ചേച്ചീ
നാമിന്നു ചൊന്നാൽ ബോറാണടെ ഹേയ്
ആണുങ്ങളെന്നാൽ പൂവാണു ചേട്ടാ
പെണ്ണുങ്ങളെല്ലാം തീയാണു ചേച്ചീ
നാമിന്നു ചൊന്നാൽ ബോറാണടെ
വാലാ കോലാ പോവാതെ വന്നെ നിന്നെ പോവാതെ
വാലാ കോലാ പോവാതെ പോവതടെ
(വാലാ കോലാ...)
ധനക്ധനക്ജം ധനക്ധനക്ജം ധനക്ധനക്ജം
ധിമി ധിമി ധിമി ധിമി

നേരെചൊവ്വെ നാലുപത്തു മാന്യരെത്തുമ്പോൾ- 2
അയ്യോ പൊന്നേ മാറിയെങ്ങു പോണതെന്താണേ - 2
ശാപ്പാട്ടുരാമാ പൂരിബജ്ജി വേണ്ടേ - 2

ധനക്ധനക്ജം ധനക്ധനക്ജം ധനക്ധനക്ജം
ധിമി ധിമി ധിമി ധിമി
(ധനക്ധനക്ജം...)

എന്നാലും പെണ്ണ്‌ പെണ്ണാണേ നീലക്കല്ലാണേ കല്ലാണേ
നേരാണേ പൊന്നളിയാ പൊല്ലാപ്പ്‌
(എന്നാലും...)

ചങ്ങാതിമാരേ വേണം ചില്വാനം സാറേ - 2
ഈ കൈയ്യാല്‌ ഹേ തന്നാലും
ഈ പള്ളേലരച്ചായയ്ക്കു ഒന്നോ രണ്ടോ കാശുതരൂ
(ഈ കൈയ്യാല്‌...)
എരിപൊരിവെയിലൊഴുകിടുമൊരു വഴിപിരിഞ്ഞു നീ പോകാതെ - 2
എന്നാലും പെണ്ണ്‌ പെണ്ണാണേ നീലക്കല്ലാണേ കല്ലാണേ
നേരാണേ പൊന്നളിയാ പൊല്ലാപ്പ്‌
ധനക്ധനക്ജം ധനക്ധനക്ജം ധനക്ധനക്ജം
ധിമി ധിമി ധിമി ധിമി
(ധനക്ധനക്ജം...)

ആണുങ്ങളെന്നാൽ പൂവാണു ചേട്ടാ
പെണ്ണുങ്ങളെന്നാൽ തീയാണു ചേച്ചീ
നാമിന്നു ചൊന്നാൽ ബോറാണടെ - 2  


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts