വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:59.
ആ....ആ....ആ.... പനിനീരണിഞ്ഞ നിലാവിൽ നവരാഗമല്ലികപോലെ മനതാരിൽ വന്ന കിനാവേ ഹാ മാഞ്ഞുപോകരുതേ പനിനീരണിഞ്ഞ നിലാവിൽ നവരാഗമല്ലികപോലെ മിഴിനീരണിഞ്ഞ പ്രഭാതം ഒരു പ്രേതദേവതപോലെ (2) വരവായ് നിങ്ങളെ മായ്ക്കാൻ.... വരവായ് നിങ്ങളെ മായ്ക്കാൻ മണിദീപനാളവുമേന്തി മണിദീപനാളവുമേന്തി..... പനിനീരണിഞ്ഞ നിലാവിൽ നവരാഗമല്ലികപോലെ.... മഴവില്ലിനേഴുനിറങ്ങൾ മണിവീണയിലേഴുസ്വരങ്ങൾ ഇതു ഭൂമിയായിവിടെല്ലാം പുതുമോടിയോടെ വിളങ്ങും പുതുമോടിയോടെ വിളങ്ങും... വിടരുന്ന മലരുകൾ തേടി അലയുന്ന മധുപന്മാരേ കൊഴിയുന്ന പൂവുകളെഴുതും കൊഴിയുന്ന പൂവുകളെഴുതും മിഴിനീരിൽ നിന്നൊരു ഗാനം മിഴിനീരിൽ നിന്നൊരു ഗാനം (പനിനീരണിഞ്ഞ......) |