വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | വിദ്യാധരൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശ്രീരഞ്ജിനി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:06.
എന്റെയിപ്പൂങ്കുടില് മുറ്റത്തു ദേവി നിന് മഞ്ജുപദങ്ങള്‍ പതിയുമ്പോള്‍.... പൊന്നുഷഃസന്ധ്യയെ കണ്ടതുപോലെന്റെ മന്ദാരത്തൈയും തളിര്‍ക്കും... (എന്റെ) വാരിപ്പുണരാന്‍ കൊതിക്കുന്ന കയ്യുമായ് പാരിജാതം കുളിര്കോരി നില്ക്കും ചക്കരമാവും പവിഴത്തിരികളില് കര്‍പ്പൂരം കത്തിച്ചു നില്ക്കും (എന്റെ) ചാരുമുഖീ നിന്റെ ഓമനപ്പേരെന്റെ ശാരിക കൊഞ്ചി വിളിക്കും മൃണ്മയവീണയൊന്നീയങ്കണത്തിലും അന്പിയന്നോമനേ പാടും (എന്റെ) |