വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ജോഗ് |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,നെടുമുടി വേണു ,ഗൗതമി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 14 2013 03:37:17.
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ശുഭസായാഹ്നം പോലെ ശുഭസായാഹ്നം പോലെ തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി എതേതോ കഥയിൽ സരയുവിലൊരു ചുടുമിഴിനീർക്കണമായ് ഞാൻ എതേതോ കഥയിൽ സരയുവിലൊരു ചുടുമിഴിനീർക്കണമായ് ഞാൻ കവിയുടെ ഗാനരസാമൃതലഹരിയിലൊരു നവകനകകിരീടമിതണിയുമ്പോൾ.....ഇന്നിതാ...... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി എതേതോ കഥയിൽ യമുനയിലൊരു വനമലാരായ് ഒഴുകിയ ഞാൻ എതേതോ കഥയിൽ യമുനയിലൊരു വനമലാരായ് ഒഴുകിയ ഞാൻ യദുകുല മധുരിമ തഴുകിയ മുരളിയിൽ ഒരുയുഗസംക്രമഗീതയുണർത്തുമ്പോൾ..ഇന്നിതാ.. പ്രമദവനം വീണ്ടും ഋതുരാഗം ചൂടി പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ശുഭസായാഹ്നം പോലെ ശുഭസായാഹ്നം പോലെ തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി |