തേടും മിഴികളേ (തിരയും തീരവും )
This page was generated on May 30, 2024, 7:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,എം ജി സോമന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:23.

തേടും മിഴികളേ തേൻ‌കിണ്ണമിതാ
ആലോല മേനിയിതാ
അഴകുൻ റാണിയിതാ
(തേടും..)

ഒരു നിമിഷം മിഴി തുറക്കൂ
ഒന്നെന്നെ നോക്കൂ
വാസന്തവള്ളിയിതാ
വാർക്കുമീ പീലിയിതാ
(തേടും..)

മധുചഷകം കുനിഞ്ഞെടുക്കൂ
ചുണ്ടോടു ചേർക്കൂ
സൗഗന്ധികപൂവിതാ
സൗന്ദര്യ ലഹരിയിതാ
(തേടും..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts