വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,രജനി ശർമ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:26.
(M)ഉണരൂ ഉണരൂ ഉഷാ ദേവതേ സ്നേഹ പുഷ്പ വിമാനമിതാ (F)പൂംചിറകോലും വെണ്മുകില്‍ പോലെ പ്രേമ രജത വിമാനമിതാ (M)ഉണരൂ ഉണരൂ ഉഷാ ദേവതേ സ്നേഹ പുഷ്പ വിമാനമിതാ (F)പൂംചിറകോലും വെണ്മുകില്‍ പോലെ പ്രേമ രജത വിമാനമിതാ (M)ഉണരൂ ഉണരൂ ഉഷാ ദേവതേ (M)ഓ .... ചൈത്ര കാമുകന്‍ തലോടീ ഹര്‍ഷ ലജ്ജകളില്‍ മുങ്ങീ സുന്ദരിയായ് നില്‍പ്പൂ ഭൂമി (F)ഓ .. .ദേവ ഗായകര്‍ തന്‍ ഗാനം പൂവും നീരും പൂകും തീരം പൂകുന്ന മാനസ തീരം (M)താരകള്‍ ഊഞ്ഞാല്‍ ആടുന്ന തീരം (F)പോരൂ രജത വിമാനമിതാ (M)ഉണരൂ ഉണരൂ ഉഷാ ദേവതേ സ്നേഹ പുഷ്പ വിമാനമിതാ (F)പൂംചിറകോലും വെണ്മുകില്‍ പോലെ പ്രേമ രജത വിമാനമിതാ (M)ഉണരൂ ഉണരൂ ഉഷാ ദേവതേ (M)ഓ... പ്രേമ ദൂതുമായ് പോകും മേഘ മാലകളില്‍ മിന്നും തൂമിന്നല്‍ പൂവുതിരും തീരം (F)ഓ ..മുല്ല മാല കോര്‍ത്ത പോലെ വെള്ളി കുരുവികള്‍ പോകെ സംഗീത സാന്ദ്രമാം തീരം (M)മാരിവില്ലൂഞ്ഞാല്‍ ആടുന്ന തീരം (F)പോരൂ രജത വിമാനമിതാ (M)ഉണരൂ ഉണരൂ ഉഷാ ദേവതേ സ്നേഹ പുഷ്പ വിമാനമിതാ (F)പൂംചിറകോലും വെണ്മുകില്‍ പോലെ പ്രേമ രജത വിമാനമിതാ (M)ഉണരൂ ഉണരൂ ഉഷാ ദേവതേ സ്നേഹ പുഷ്പ വിമാനമിതാ (F)പൂംചിറകോലും വെണ്മുകില്‍ പോലെ പ്രേമ രജത വിമാനമിതാ (M)ഉണരൂ ഉണരൂ ഉഷാ ദേവതേ |